Browsing Category

Idukki

വെള്ളത്തൂവൽ പഞ്ചായത്തിൽ 68 കോടിരൂപയുടെ നഷ്ടം

കുഞ്ചിത്തണ്ണി: പ്രളയക്കെടുതിയിൽ വെള്ളത്തൂവൽ പഞ്ചായത്തിൽമാത്രം 68 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായി പഞ്ചായത്ത് അധികൃതർ കണ്ടെത്തി. . 205 കർഷകരുടെ 25 ഹെക്ടർ കൃഷിഭൂമിയാണ് നശിച്ചത്. ആനവിരട്ടിയിലെ 10 ഹെക്ടർ പാടശേഖരവും നശിച്ചു. 193 വീടുകളാണ്…

കട്ടപ്പന നഗരസഭയിൽ കൃഷിനാശം വിലയിരുത്താൻ കാർഷിക ശാസ്ത്രജ്ഞരെത്തി

കട്ടപ്പന: കൃഷിനാശം വിലയിരുത്താൻ കട്ടപ്പന നഗരസഭയിൽ കാർഷിക ശാസ്ത്രജ്ഞരെത്തി. കേരള കാർഷിക സർവകലാശാല, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പൈസ് റിസേർച്ച് കോഴിക്കോട്, ഐ.സി.ഐർ.ഐ മൈലാടുംപാറ, കൃഷി വകുപ്പ് എന്നിവിടങ്ങളിൽനിന്നുള്ള ശാസ്ത്രഞ്ജരും…

ഇടമലക്കുടി നിവാസികൾക്ക് സഹായവുമായി പോലീസ്

മൂന്നാർ: പ്രളയദുരന്തത്തിൽപ്പെട്ട ഇടമലക്കുടിയിലെ പരപ്പയാർ നിവാസികൾക്ക് സഹായവുമായി കേരള പോലീസ് അസോസിയേഷനും പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയും എത്തി. പരപ്പയാർ കുടിയിലെ നൂറോളം കുടുംബാംഗങ്ങൾക്കാണ് സഹായം ചെയ്തത്. വസ്ത്രങ്ങൾ,…

ആദിവാസി യുവാവിന്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തിയതിൽ ദുരൂഹത

വെള്ളിയാമറ്റം: കാണാതായ ആദിവാസി യുവാവിന്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തിയതിൽ ദുരൂഹതയുള്ളതായി ബന്ധുക്കൾ ആരോപിച്ചു. ബന്ധുക്കളും നാട്ടുകാരുമാണ് കൊലപാതകമെന്ന സംശയം പോലീസിനോട് പ്രകടിപ്പിച്ചത്. വെള്ളിയാമറ്റം കിഴക്കേ മേത്തൊട്ടി താണിക്കുന്നേൽ സിനോയി…

കൊച്ചി-മധുര ദേശീയ പാതയില്‍ നാട്ടുകാരും കച്ചവടക്കാരും റോഡ് ഉപരോധിച്ചു

ഇടുക്കി: കൊച്ചി-മധുര ദേശീയ പാതയിലെ ചീയപ്പാറയില്‍ നാട്ടുകാരും കച്ചവടക്കാരും റോഡ് ഉപരോധിച്ചു. ദേശീയ പാത വികസനത്തിന്റെ ഭാഗമായി വഴിയോര കച്ചവട സ്ഥാപനങ്ങള്‍ ഒഴിപ്പിക്കാനുള്ള ശ്രമത്തില്‍ പ്രതിഷേധിച്ചായിരുന്നു ഉപരോധം. ദേശീയ പാത വികസനത്തിന്റെ…

ഭൂമി ഇടിഞ്ഞ് താഴുന്ന പ്രതിഭാസം; ഇത്തരം സ്ഥലങ്ങളിലെ താമസം ഒഴിവാക്കണമെന്ന് വിദഗ്ധസംഘം

ഇടുക്കി: ഇടുക്കിയിൽ 52 സ്ഥലങ്ങളില്‍ ഭൂമി ഇടിഞ്ഞ് താഴുന്ന പ്രതിഭാസം. കൂടുതല്‍ സ്ഥലങ്ങളില്‍ ഭൂമി ഇടിഞ്ഞ് താഴുന്നത് ജനങ്ങളില്‍ ആശങ്ക ഉണ്ടാക്കുന്നു. ഇതിനിടെ ഇത്തരം സ്ഥലങ്ങളിലെ താമസം ഒഴിവാക്കണമെന്ന് വിദഗ്ധസംഘം അഭിപ്രായപ്പെട്ടു. അമേരിക്കയിലെ…

ആറ്റില്‍ ചാടി ആത്മഹത്യയ്ക്കു ശ്രമിച്ച യുവതിയെ വ്യാപാരി രക്ഷിച്ചു

മറയൂർ: കോവിൽക്കടവിൽ പാമ്പാറ്റിൽ ചാടി ആത്മഹത്യയ്ക്കു ശ്രമിച്ച യുവതിയെ വ്യാപാരി രക്ഷിച്ചു. കോവിൽക്കടവിൽ തെങ്കാളിനാഥൻ ക്ഷേത്രത്തിൽ പൂക്കച്ചവടം നടത്തുന്ന മറയൂർ ഗാന്ധിനഗർ സ്വദേശി ഗണേശൻ (47) ആണു യുവതിയെ രക്ഷിച്ചത്. രാവിലെ പതിനൊന്നോടെയാണു സംഭവം.…

അമിത വേഗത്തിൽ ഇരുചക്ര വാഹനത്തിൽ കറങ്ങി നടന്ന മൂന്നംഗ കൗമാരക്കാരെ പൊലീസിനു കൈമാറി

ഉപ്പുതറ: സ്‌കൂളിൽ നിന്നു വിദ്യാർഥികൾ മടങ്ങുന്ന സമയത്ത് അമിത വേഗത്തിൽ ഇരുചക്ര വാഹനത്തിൽ കറങ്ങി നടന്ന മൂന്നംഗ കൗമാരക്കാരെ നാട്ടുകാർ തടഞ്ഞു നിർത്തി പൊലീസിനു കൈമാറി. ചൊവ്വാഴ്ച വൈകിട്ടു നാലരയോടെ ഉപ്പുതറ ടൗണിലാണു സംഭവം. വളകോട് സ്വദേശികളായ…

കഞ്ചാവുമായി എത്തിയ യുവാക്കളെ നാട്ടുകാർ പിടികൂടി

വണ്ടിപ്പെരിയാർ: വാഹനപരിശോധനയ്ക്കിടെ രണ്ടു തവണ എക്സൈസ് ഉദ്യോഗസ്ഥരെ വെട്ടിച്ചു കഞ്ചാവുമായി കടന്ന യുവാക്കളെ നാട്ടുകാർ പിടികൂടി. ചങ്ങനാശേരി സ്വദേശികളായ അജിൽകുമാർ (21), ക്രിസ്റ്റീൽ രാജ് (21) എന്നിവരെയാണു തങ്കമലയിലെ തേയിലത്തോട്ടത്തിൽ നിന്നു…

ഇടുക്കിയിൽ ഒരു വൈദ്യുതിനിലയം കൂടി നിർമിക്കുന്നതിന് ആലോചന

തിരുവനന്തപുരം: ഇടുക്കി അണക്കെട്ടിലെ വെള്ളം പ്രയോജനപ്പെടുത്തി കൂടുതൽ വൈദ്യുതി ഉത്പാദിപ്പിക്കാൻ ഒരു വൈദ്യുതിനിലയംകൂടി നിർമിക്കുന്നതിന് ആലോചന തുടങ്ങി. ഇതിനുള്ള പദ്ധതി നിർദേശം തയ്യാറാക്കാനായി വൈദ്യുതിബോർഡിലെ ഉത്പാദനവിഭാഗത്തോട്…