Browsing Category

Ernakulam

ആലുവയിൽ കഞ്ചാവുമായി ദമ്പതിമാര്‍ പിടിയിൽ

കൊച്ചി: ആലുവയിൽ കഞ്ചാവുമായി ദമ്പതിമാര്‍ പിടിയിൽ. ചങ്ങനാശേരി സ്വദേശികളായ ഐറിൻ-മോഹൻ ദാസ് എന്നിവരാണ് പോലീസിന്റെ പിടിയിലായത്. ഇവരില്‍ നിന്നും രണ്ട് കിലോ കഞ്ചാവ് കണ്ടെടുത്തു. ദമ്പതിമാരെ ചോദ്യം ചെയ്തു വരികയാണെന്ന് പോലീസ് അറിയിച്ചു.

എറണാകുളം ജില്ലയിലെ പ്രളയബാധിത മേഖലകളിൽ ഡെങ്കിപ്പനിയ്ക്ക് സാധ്യതയെന്ന് ആരോഗ്യവകുപ്പിന്റെ…

എറണാകുളം ജില്ലയിലെ പ്രളയബാധിത മേഖലകളിൽ ഡെങ്കിപ്പനിയ്ക്ക് സാധ്യതയെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. പകർച്ച വ്യാധി വ്യാപനം കണക്കിലെടുത്ത് ശക്തമാക പ്രതിരോധപ്രവർത്തനങ്ങൾ ആണ് വകുപ്പ് നടത്തുന്നത്. സംസ്ഥാനത്ത് എലിപ്പനി നിയന്ത്രണവിധേയമെന്ന്…

കേരളത്തിന് ആവശ്യമായ സഹായങ്ങൾ ചെയ്യും; കേന്ദ്ര ആരോഗ്യ മന്ത്രി

കൊച്ചി: കേരളത്തിലുണ്ടായത് വലിയ ദുരന്തമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി നദ്ദ. പ്രകൃതിക്ഷോഭത്തിൽ വലിയ നാശങ്ങളാണ് ഉണ്ടായിരിക്കുന്നത്. സംസ്ഥാന ആരോഗ്യ മന്ത്രിയുമായി ആലോചിച്ച് ആവശ്യമായ സഹായങ്ങൾ ചെയ്യുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.…

കൊച്ചി രാ​ജ്യാ​ന്ത​ര മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ​യു​ടെ പ്ര​ധാ​ന​കേ​ന്ദ്രമോ?. . .

നെ​ടു​മ്പാ​ശ്ശേ​രി: രാ​ജ്യാ​ന്ത​ര മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ​യു​ടെ കൊ​ച്ചി​യി​ലെ ഇ​ട​നി​ല​ക്കാ​രെ ക​ണ്ടെ​ത്താ​ൻ ഡ​യ​റ​ക്ട​ർ ഓ​ഫ് റ​വ​ന്യൂ ഇ​ൻ​റ​ലി​ജ​ൻ​സ്​ അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി. ക​ഴി​ഞ്ഞ ദി​വ​സം കൊ​ക്കെ​യ്​​നു​മാ​യി വെ​നി​േ​സ്വ​ല…

ബിഷപ്പിന്‍റെ അറസ്റ്റ് വൈകുന്നു; കന്യാസ്ത്രീയുടെ ബന്ധുക്കള്‍ ഹൈക്കോടതിയിലേക്ക്

കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നെന്നാരോപിച്ച് കന്യാസ്ത്രീയുടെ ബന്ധുക്കള്‍ ഹൈക്കോടതിയിലേക്ക്. തിങ്കളാഴ്ച ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുമെന്നാണ് സൂചന. കേസില്‍ കന്യാസ്ത്രീയെ തുടര്‍ച്ചയായി…

കേരളത്തെ ബന്ദില്‍ നിന്നൊഴിവാക്കണം, വല്ല കരിദിനമോ പ്രതിഷേധദിനമോ നടത്തി സമരം അവസാനിപ്പിക്കണം; കെ…

കൊച്ചി: കേരളത്തെ ബന്ദില്‍ നിന്നൊഴിവാക്കണമെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. പ്രളയദുരിതം മൂലം ഒരു വലിയ വിഭാഗം ജനങ്ങള്‍ കഷ്ടപ്പെടുകയാണ്. സിപിഐഎമ്മിനെപ്പോലെ പ്രതിപക്ഷമായ കോണ്‍ഗ്രസ്സും ഉത്തരവാദിത്വമില്ലാതെ പെരുമാറരുതെന്നും സുരേന്ദ്രന് പറഞ്ഞു.…

സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കും

കൊച്ചി: കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കും. നാലായിരത്തോളം ഡോക്ടര്‍മാരാണ് സംഭാവന നല്‍കുന്നത്. ശമ്പളം…

അഭിമന്യു വധക്കേസ്; ഒരാൾ കൂടി പിടിയില്‍

കൊച്ചി: മഹാരാജാസ്‌ കോളേജ്‌ വിദ്യാർത്ഥിയും എസ്‌എഫ്‌ഐ നേതാവുമായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി പിടിയില്‍. നെട്ടുർ സ്വദേശി അബ്‌ദുൾ നാസർ ആണ്‌ പിടിയിലായത്‌. ഇതോടെ കേസിൽ 18 പേർ അറസ്‌റ്റിലായി. എസ്‌ഡിപിഐ ക്യാമ്പസ്‌ ഫ്രണ്ട്‌…

പ്രളയാനന്തര കേരളം: എറണാകുളത്ത് ഇന്ന് യോഗം ചേരും

എറണാകുളം: പ്രളയാനന്തര കേരളത്തിന്‍റെ പുനര്‍നിര്‍മാണത്തിനായി സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളില്‍ എറണാകുളം ജില്ലയുടെ പങ്കാളിത്തം ഉറപ്പാക്കാനുള്ള യോഗം ഇന്ന് നടക്കും. സര്‍ക്കാര്‍ ശ്രമങ്ങള്‍ക്കൊപ്പം തോളോടുതോള്‍ ചേര്‍ന്നു നിന്ന് പരമാവധി വിഭവസമാഹരണം…

ബിജെപി കോർ കമ്മിറ്റി യോഗം ഇന്ന് കൊച്ചിയിൽ ചേരും

കൊച്ചി: ബിജെപി കോർ കമ്മിറ്റി യോഗം ഇന്ന് രാവിലെ കൊച്ചിയിൽ ചേരും. പുതിയ സംസ്ഥാന ജില്ലാ ഭാരവാഹികൾ ആരൊക്കെയെന്നത് സംബന്ധിച്ച തീരുമാനം ഇന്നത്തെ യോഗത്തിൽ ഉണ്ടാകും. ദേശീയ സെക്രട്ടറി എച്ച് രാജയുടെ നേതൃത്വത്തിലാണ് യോഗം ചേരുക. പ്രളയ ദുരന്തത്തിന്‍റെ…